നാലു പേരുടെ മരണം; കശ്മീരില്‍ മൊബൈല്‍ ഇന്‍ര്‍നെറ്റിന് വിലക്ക്
BY swapna en14 April 2016 6:55 AM GMT
X
swapna en14 April 2016 6:55 AM GMT
ശ്രീനഗര്‍:പെണ്‍കുട്ടിയെ സൈന്യം മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കശ്മീരില്‍ രൂപം കൊണ്ട് സംഘര്‍ഷം കണക്കിലെടുത്ത് ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാനാണ് ശ്രീനഗര്‍, കുപ്വാര, ബാരമുള്ള, ബന്ദിപ്പോര, ഗാന്ധെര്ബാല് ജില്ലകളില്‍ വാട്സപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടഞ്ഞത്. അതിനിടെ തന്നെ സൈനികന് മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന പെണ്‍കുട്ടിയുടെ സൈന്യം പുറത്ത് വിട്ട വീഡിയോയുടെ ആധികാരികത ഇത് വരെ വ്യക്തമായിട്ടില്ല.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT