Flash News

നാഗാലാന്‍ഡില്‍ ബിജെപിക്ക് തിരിച്ചടി

നാഗാലാന്‍ഡില്‍ ബിജെപിക്ക് തിരിച്ചടി
X
എന്‍പിഎഫ്-34
ബിജെപി-19
മറ്റുള്ളവര്‍-1

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ബിജെപിക്ക് തിരിച്ചടി. എന്‍പിഎഫ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. എന്‍പിഎഫുമായുള്ള സഖ്യം ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി മല്‍സരിച്ചത്.



ഈ തീരുമാനം തെറ്റായി പോയെന്ന സൂചനകളാണ് ഫലത്തില്‍ നിന്ന് മനസിലാവുന്നത്.
Next Story

RELATED STORIES

Share it