നദികളിലെ ജലനിരപ്പ് ഉയര്‍ന്നു; 10 തീവണ്ടികള്‍ ഇന്നലെ റദ്ദാക്കി
BY kasim kzm19 July 2018 3:54 AM GMT
kasim kzm19 July 2018 3:54 AM GMT
കോട്ടയം: കോട്ടയം-ഏറ്റുമാനൂര്‍ സെക്ഷനില്‍ റെയില്‍ പാളം കടന്നുപോവുന്ന ഭാഗത്തെ നദികളിലെ ജലനിരപ്പ് കനത്തമഴയെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുവഴി സര്‍വീസ് നടത്തിയിരുന്ന 10 തീവണ്ടികളുടെ ഇന്നലത്തെ സര്‍വീസ് റെയില്‍വേ റദ്ദാക്കി.
തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്, എറണാകുളം-കോട്ടയം പാസഞ്ചര്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു, കോട്ടയം വഴിയുള്ള ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, കോട്ടയം വഴിയുള്ള പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് ഇന്നലെ റദ്ദു ചെയ്തത്.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT