Movies

നടികര്‍സംഘം തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; നടന്‍ വിശാലിന് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ താരസംഘടനയായ നടികര്‍സംഘം തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം. നടന്‍ വിശാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാണ്ഡവ അണി എന്ന പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ് വിശാല്‍.നടികര്‍ സംഘം ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് വിശാല്‍.
Next Story

RELATED STORIES

Share it