thrissur local

നഗരസഭാ ദുര്‍ഭരണത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ

ചാവക്കാട്: നഗരസഭയുടെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി പി യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു. കെ നവാസ്, കെകെ കാര്‍ത്യായനി ടീച്ചര്‍, പിവി. ബദറുദ്ധീന്‍, കെ വി സത്താര്‍,ഷോബി ഫ്രാന്‍സിസ്, കെ എസ് ബാബുരാജ്, ലൈലാ മജീദ്, ബേബി ഫ്രാന്‍സിസ്, കെ എം ഷിഹാബ്, ആര്‍ കെ നൗഷാദ്, ടി എച്ച് റഹീം,  അനീഷ് പാലയൂര്‍, സി ജെ ജെയ്‌സണ്‍, എം എസ് ശിവദാസ്, എച്ച് എം നൗഫല്‍ എന്നിവര്‍ സംസാരിച്ചു. പ്രദീപ് ആലിപ്പരി,ഹ്യൂബര്‍ട്ട് ജേക്കബ്, പി വി മനാഫ്, എ കെ മുഹമ്മദാലി, ഇ എ സുല്‍ഫീക്കര്‍, കെ സുമേഷ്, അഷ്‌റഫ് ബ്ലാങ്ങാട്, കെ സി നിഷാദ്, പി വി പീറ്റര്‍, സൈസണ്‍ മാറോക്കി, ശാന്ത സുബ്രമണ്യന്‍, സീനത്ത് കോയ, ഷാജിത മുഹമ്മദ്, കെ ബി വിജു, ഫായിസ് മുതുവട്ടുര്‍, ഹംസു തിരുവത്ര, പി കെ ഷക്കീര്‍, റിഷി ലാസര്‍, വര്‍ഗ്ഗീസ് പനക്കല്‍, എ പി  ഷഹീര്‍, സുനിത രാജന്‍, കെ എസ് സന്ദീപ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it