ധീവര സഭയ്ക്ക് കോളജ് അനുവദിക്കും
BY Sumeera SMR27 Feb 2016 3:56 AM GMT
Sumeera SMR27 Feb 2016 3:56 AM GMT
കൊച്ചി: അഖില കേരള ധീവരസഭയുടെ 16ാമത് സംസ്ഥാന സമ്മേളനവും പണ്ഡിറ്റ് കറുപ്പന് സ്മാരകോദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ധീവരസഭയ്ക്ക് പുതുതായി ആ ര്‍ട്സ് ആന്റ് സയന്‍സ് കോളജ് അനുവദിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മൂന്നു വിഷയങ്ങളില്‍ കോളജ് ആരംഭിക്കുന്നതിനായി എന്‍ഒസി നല്കുന്നതു സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
തോട്ടപ്പിള്ളി-നീണ്ടകര ഫിഷിങ് ഹാര്‍ബറുകളെ ബന്ധിപ്പിച്ച് 150 കോടി ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് നാളെ തറക്കല്ലിടുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ പുതുതായി പണികഴിപ്പിച്ച പണ്ഡിറ്റ് കറുപ്പന് സ്മാരക മന്ദിരത്തിന്റെ സമര്‍പ്പണം മുന്‍ ധനകാര്യമന്ത്രി കെ എം മാണി നിര്‍വഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വിശ്വകാന്തി സപ്ലിമെന്റ് മന്ത്രി കെ സി ജോസഫ് പ്രകാശനം ചെയ്തു. ധീവരസഭ പ്രസിഡന്റ് അഡ്വ. കെ കെ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT