kasaragod local

ധര്‍ണ നാളെ

കാസര്‍കോട്: ഉണക്ക മല്‍സ്യത്തിനും മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയുംമണ്ണെണ്ണയ്ക്ക് സബ്‌സിഡി നല്‍കാതെയും മല്‍സ്യ തൊഴിലാളി ദ്രോഹ നടപടി സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ  രാവിലെ പത്തിന് തായലങ്ങാടിയിലെ ജിഎസ്ടി ഓഫിസിനുമുന്നില്‍ മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ധര്‍ണ നടത്തും.
Next Story

RELATED STORIES

Share it