ദേശീയ സ്കൂള്‍ കായികമേള ഇന്നു മുതല്‍
BY swapna en29 Jan 2016 5:28 AM GMT
swapna en29 Jan 2016 5:28 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജ്് ഒളിംപ്യന്‍ റഹ്മാന് സിന്തറ്റിക് ട്രാക്ക് ഇന്നുമുതല്‍ ദേശീയ സ്കൂള്‍ കായികമേളയുടെ അങ്കത്തട്ട്. 95 ഇനങ്ങളില്‍ 2,700 പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 61ാമതു മേളയ്ക്ക് ഇന്നു ട്രാക്കുണരും. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലേക്ക് വീണ്ടുമൊരു ദേശീയ സ്കൂള്‍ കായികമേള എത്തുന്നത്; അതും ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍. 19ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം മെഡല്വേട്ടയ്ക്കിറങ്ങുന്നത്. രാവിലെ 7ന് ആണ്‍കുട്ടികളുടെ 5,000 മീറ്ററോടെ മല്‍സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 2ന് മേള സമാപിക്കും.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT