Flash News

ദേശീയ സുരക്ഷയില്‍ കേന്ദ്രം വീട്ടുവീഴ്ച ചെയ്യുന്നു: കോണ്‍ഗ്രസ്



ന്യൂഡല്‍ഹി: ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപിന് നേരെ സായുധര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ദേശീയ സുരക്ഷയില്‍ സര്‍ക്കാര്‍ വീട്ടുവീഴ്ച ചെയ്യുകയാണെന്നും പൂര്‍ണ പരാജയമാണെന്നും പാര്‍ട്ടി മുഖ്യവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് സ്വയം തെളിയിച്ചു. പാകിസ്താനില്‍ നിന്ന് വരുന്ന ഭീകരത ചെറുക്കാന്‍ പുതിയ നയം ആവിഷ്‌കരിക്കണമെന്നും  സുര്‍ജേവാല പറഞ്ഞു.
Next Story

RELATED STORIES

Share it