ദേശീയ കബഡി താരം സുഖ്വീന്ദര് നര്‍വാള്‍ വെടിയേറ്റ് മരിച്ചു, വീഡിയോ പുറത്ത്
BY ajay G.A.G16 March 2016 10:42 AM GMT
X
ajay G.A.G16 March 2016 10:42 AM GMT
ന്യൂഡല്‍ഹി: ദേശീയ കബഡി താരം സുഖ്വീന്ദര് നര്‍വാള്‍ വെടിയേറ്റ് മരിച്ചു. അജ്ഞാതരായ രണ്ടുപേര്‍ സുഖ്വീന്ദറിന്റെ ഹരിയാനയിലെ വീട്ടിനടുത്തു വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. പരിശീലനം കഴിഞ്ഞ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വരികയായിരുന്ന സുഖ്വീന്ദറിനു നേരെ ബൈക്കിലെത്തിയ അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.
അഞ്ച് തവണ് വെടിയേറ്റ താരം റോഡില്‍ വീണ് മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
വീഡിയോ :
https://youtu.be/935MTcgYpJE
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT