ദേശീയ കനോയിങ് ചാംപ്യന്‍ഷിപ്പ്: കേരളം ജേതാക്കള്‍
BY Sumeera SMR21 Jan 2016 8:28 PM GMT
Sumeera SMR21 Jan 2016 8:28 PM GMT
കൊല്ലം: 26ാമത് ദേശീയ കനോയിങ് സ്പ്രിന്റ് ചാംപ്യന്‍ഷിപ്പില്‍ 1000 മീ ജൂനിയര്‍ പുരുഷ വിഭാഗങ്ങളില്‍ കേരളം ജേതാക്കളായി. 1000 മീ കെ 4, കെ 1 വിഭാഗങ്ങളിലാണ് കേരളം ജേതാക്കളായ ത്. സി 2 ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ മൂന്നാംസ്ഥാനവും കേരളത്തിന് ലഭിച്ചു.
കെ 4 ജൂനിയര്‍ വിഭാഗത്തില്‍ ഡല്‍ഹിയെ രണ്ടാംസ്ഥാനത്തേക്കും ഉത്തരാഖണ്ഡിനെ മൂന്നാംസ്ഥാനത്തേക്കും പിന്തള്ളിയാണ് കേരളം കിരീടം ചൂടിയത്. കേരളത്തിനുവേണ്ടി വിഷ്ണു രഘുനാഥ്, പ്രൊഹിത് ബറോജ്, ശാംകുമാര്‍ കെ എസ്, അനന്തു ചിത്രന് എന്നിവരാണ് മല്‍സരിച്ചത്.
കെ1 വിഭാഗത്തില്‍ കേരളത്തിനുവേണ്ടി വിഷ്ണു രഘുനാഥാണ് തുഴയെറിഞ്ഞത്. 1000 മീറ്റര്‍ സി 1 ജൂനിയ ര്‍ പുരുഷവിഭാഗത്തില്‍ തെലങ്കാനയും സി 2, സി 4 ജൂനിയര്‍ പുരുഷ വിഭാഗങ്ങളില്‍ ഉത്തരാഖണ്ഡും ജേതാക്കളായി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT