ദേവികുളത്ത് അണ്ണാ ഡിഎംകെ നേട്ടമുണ്ടാക്കി
BY Sumeera SMR20 May 2016 4:41 AM GMT
Sumeera SMR20 May 2016 4:41 AM GMT
തൊടുപുഴ: ദേവികുളം മണ്ഡലത്തില്‍ അണ്ണാ ഡിഎംകെ നേട്ടമുണ്ടാക്കി. പാര്‍ട്ടി സ്ഥാനാര്‍ഥി ആര് എം ധനലക്ഷ്മി 11613 വോട്ടുകളാണു നേടിയത്. അതേസമയം ഏറെ വെല്ലുവിളി ഉയര്‍ത്തുമെന്നു പ്രതീക്ഷിച്ച മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി ജനറല്‍ സെക്രട്ടറികൂടിയായ രാജേശ്വരിക്ക് 650 വോട്ടുകളേ നേടാനായുള്ളൂ. പീരുമേട്ടിലും ഉടുമ്പഞ്ചോലയിലും അണ്ണ ഡിഎംകെ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായ വോട്ടുകള്‍ കിട്ടിയില്ല. ഉടുമ്പഞ്ചോലയില്‍ 1651, പീരുമേട്ടില്‍ 2862 വോട്ടുകളാണ് എഐഎഡിഎംകെ നേടിയത്.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT