സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക ദൃശ്യങ്ങള്‍
BY swapna en31 Dec 2015 7:44 PM GMT
swapna en31 Dec 2015 7:44 PM GMT
മിനോസ്റ്റാ; ശൈത്യകാലത്ത് സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക ദൃശ്യം കാണാം. തടാകത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ മിനെസ്റ്റോയിലാണ് അവിസ്മരണീയ കാഴ്ച. മഞ്ഞുപാളികള്‍ വലിയ കുപ്പിചില്ലുകള്‍ പോലെ ഒഴുകി വന്ന്് ഒരു ഭാഗത്ത് കൂടുകയാണ്. മഞ്ഞുപാളികള്‍ അടിയുമ്പോള്‍ പൊട്ടുന്ന വലിയ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് സുപ്പീരിയര്‍. യുഎസ്-കാനഡ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രതല വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലുതാണിത്. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് സുപ്പീരിയര്‍ തടാകം.
https://youtu.be/HqTEac8XFQo
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് സുപ്പീരിയര്‍. യുഎസ്-കാനഡ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രതല വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലുതാണിത്. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് സുപ്പീരിയര്‍ തടാകം.
https://youtu.be/HqTEac8XFQo
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT