ദുബയില്‍ വാഹനാപകടം: മലയാളി യുവതിയും മകളും മരിച്ചു
BY Sumeera SMR14 Dec 2015 3:31 AM GMT
Sumeera SMR14 Dec 2015 3:31 AM GMT
ദുബയ്: ദുബയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതിയും മകളും മരിച്ചു. ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി നാരങ്ങോളി വീട്ടില്‍ റിജാദിന്റെ ഭാര്യയും കൊയിലാണ്ടി അരിക്കുളം ഹമീദ-പോക്കര് ദമ്പതികളുടെ മകളുമായ ഷാനിബ (26), ഇവരുടെ മകള്‍ ഷൈസ ഐറീന് (രണ്ട്) എന്നിവരാണു മരിച്ചത്. പരിക്കേറ്റ റിജാദിനെ ദുബയ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയായിരുന്നു അപകടം. എമിറേറ്റ്സ് റോഡില്‍ ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഷാനിബ ഇന്നലെ രാവിലെയും ഷൈസ വൈകീട്ട് ആശുപത്രിയിലുമാണ് മരിച്ചത്. ഷാനിബയുടെ മയ്യിത്ത് ഇന്നലെ ദുബയില്‍ ഖബറടക്കി. ഷൈസയുടെ മയ്യിത്ത് ഇന്ന് ഖബറടക്കും. ദുബയിലെ അവീറില്‍ സ്വന്തമായി മൊബൈല്‍ ബിസിനസ് നടത്തുകയാണ് റിജാദ്. ഷാനിബയുടെ സഹോദരങ്ങള്‍: ആരിഫ, ശബ്ന, മുഹമ്മദ് അലി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT