Flash News

ദിനുവിനെതിരായ കോളജിന്റെ സസ്‌പെന്‍ഷന് ഹൈകോടതിയുടെ സ്‌റ്റേ

കോഴിക്കോട്: ഫാറൂഖ്‌കോളജ് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിന് ഹൈകോടതിയുടെ സ്‌റ്റേ.ഒരുമാസത്തേക്കാണ് ഉത്തരവിന് സ്‌റ്റേ നല്‍കിയത്. കാമ്പസിനുള്ളില്‍ ലിംഗവിവേചനമുണ്ടെന്ന് ആരോപിച്ച് പ്രതികരിച്ചതിനെതിരെയാണ് സസ്‌പെന്‍ഷന്‍.ഇതിനെതിരെ ദിനു നല്‍കിയ ഹര്‍ജിയിലാണ് നടപടി.
Next Story

RELATED STORIES

Share it