ദാവൂദുമായി മോദി കൂടിക്കാഴ്ച നടത്തി: അഅ്സംഖാന്
BY Sumeera SMR7 Feb 2016 4:27 AM GMT
Sumeera SMR7 Feb 2016 4:27 AM GMT
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുഹമ്മദ് അഅ്സംഖാന്. പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് പ്രധാനമന്ത്രി പാകിസ്താന് സന്ദര്‍ശിച്ചത്. അദ്ദേഹം ദാവൂദിനെയും കണ്ടു. ഇക്കാര്യം മോദി നിഷേധിക്കുന്നുവെങ്കില്‍ താന്‍ തെളിവ് നല്‍കും. കഴിഞ്ഞമാസം 25നാണ് മോദി ശരീഫിനെ കണ്ടത്. ആ സമയം ശരീഫിന്റെ മാതാവ്, ഭാര്യ, പെണ്മക്കള്, ദാവൂദ് എന്നിവരും സന്നിഹിതരായിരുന്നു-ഖാന് പറഞ്ഞു. അഅ്സംഖാനെ വിമര്‍ശിച്ച് ബിജെപി നേതാവ് സുധാംശു മിത്തലും കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും രംഗത്തെത്തി.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT