Flash News

ദലിത് യുവതികള്‍ക്ക് ജാമ്യം

ദലിത് യുവതികള്‍ക്ക് ജാമ്യം
X
dalit-sisters-2.jpg.

[related]തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചെന്നാക്ഷേപിച്ച് സിപിഎം പ്രവര്‍ത്തകരെ ഓഫീസില്‍ കയറി മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ദലിത് യുവതികള്‍ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി കോടതിയാണ് അഖിലയ്ക്കും അഞ്ജനയ്ക്കും ജാമ്യം അനുവദിച്ചത്. ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാവണമെന്ന നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it