തെറ്റ് ആവര്‍ത്തിച്ചാല്‍ കോഹ്ലിക്ക് വിലക്ക്
BY Sumeera SMR6 May 2016 2:37 AM GMT
Sumeera SMR6 May 2016 2:37 AM GMT
ബംഗളൂരു: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രണ്ട് തവണ പിഴശിക്ഷ ഏറ്റുവാങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിലക്ക് ഭീഷണിയില്‍.
ഈ സീസണില്‍ ഇനിയും സമാന പിഴവ് ആവര്‍ത്തിച്ചാല്‍ താരത്തിന് ഒരു മല്‍സരത്തില്‍ വിലക്ക് നേരിടേണ്ടിവരും. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ആദ്യം 12 ലക്ഷം രൂപയും രണ്ടാമത്തേതിന് 24 ലക്ഷം രൂപയുമാണ് കോഹ് ലിക്കെതിരേ അധികൃതര്‍ പിഴ ചുമത്തിയത്.
കുറഞ്ഞ ഓവര്‍ നിരക്ക് ഇനി ഒരു കളിയില്‍ കൂടി തുടര്‍ന്നാല്‍ 30 ലക്ഷം രൂപയും ഒരു കളിയില്‍ നിന്ന് വിലക്കും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ലഭിക്കും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT