തെരുവ് നായ ശല്യം: നാട്ടുകാര്‍ ഉപവസിച്ചു
BY Sumeera SMR16 Nov 2015 5:06 AM GMT
Sumeera SMR16 Nov 2015 5:06 AM GMT
എടപ്പാള്‍: മാസങ്ങളായി തെരുവ് നായകള്‍ പിഞ്ചു കുട്ടിയെ അടക്കം ഒട്ടേറെ ആളുകളെ കടിച്ചു പരിക്കേല്പിച്ചിട്ടും നായകളെ പിടികൂടി നശിപ്പിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പൂക്കരത്തറയില്‍ നാട്ടുകാര്‍ ഉപവാസ സമരം നടത്തി.
പൂക്കരത്തറ നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം കെ എ ജയാനന്ദന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി പി കുഞ്ഞി മൊയ്തീന് അധ്യക്ഷതവഹിച്ചു. ഹംസ, മുത്തു പൂക്കരത്തറ, ആസിഫ് പൂക്കരത്തറ, അലിമോന് സംസാരിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT