തെരുവുനായ ആക്രമണം; പശുവും കിടാരിയും ചത്തു
BY Sumeera SMR13 March 2016 5:52 AM GMT
Sumeera SMR13 March 2016 5:52 AM GMT
പൂച്ചാക്കല്‍: പേവിഷമുള്ള നായ കടിച്ചതെന്ന് സംശയിക്കുന്ന കിടാരിയും പശുവും ചത്തു. പരിശോധനയ്ക്കായി ഇവയുടെ തല മുറിച്ചു നീക്കി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.
പള്ളിപ്പുറം തേയ്ക്കാനത്ത് സജി, തിരുനല്ലൂര്‍ കൂത്തുകാട്ട് ഗോപി എന്നിവരുടെ വീടുകളിലാണ് നായകളുടെ ആക്രമണമുണ്ടായത്. സജിയുടെതായിരുന്നു കിടാരി. കഴിഞ്ഞ ദിവസം മുതല്‍ പശുവിന്റെറയും കിടാരിയുടെയും വായില്‍ നിന്ന് തുടര്‍ച്ചയായി സ്രവം വന്നിരുന്നു.
പേവിഷമുള്ള നായ കടിച്ചതെന്നാണ് അതികൃതരുടെ നിഗമനമെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ കൊല്ലാതെ നിരീക്ഷിച്ചുവരികയായിരുന്നു.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT