തൃപ്പൂണിത്തുറ ആവശ്യപ്പെട്ട് ശ്രീശാന്ത് അമിത് ഷായെ സന്ദര്‍ശിച്ചു
BY ajay G.A.G25 March 2016 2:31 PM GMT
X
ajay G.A.G25 March 2016 2:31 PM GMT
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റ് ആവശ്യപ്പെട്ട്് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയില്‍ മല്‍സരിക്കുന്നെങ്കില്‍ തൃപ്പൂണിത്തുറ തന്നെ വേണമെന്ന ആവശ്യം ശ്രീശാന്ത്്് അമിത്ഷായെ ധരിപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ച്്് പ്രധാനമന്ത്രി മോഡിയെ കാണുവാനും ശ്രീശാന്ത് ശ്രമിച്ചുവരികയാണ്.
എന്നാല്‍ തൃപ്പൂണിത്തുറയില്‍ തുറവൂര്‍ വിശ്വംഭരന് മല്‍സരിക്കണമെന്നാണ് ആര് എസ് എസിന്റെ താല്പര്യം ഇക്കാര്യത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ആര് എസ് എസ് യോഗം കര്‍ശന നിലപാട് എടുത്തതായാണ് റിപോര്‍ട്ട്. തൃപ്പുണിത്തുറയില്‍ താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും ശ്രീശാന്തിന് വേണ്ടി മാറാന്‍ ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുമെന്നും തുറവൂര്‍ വിശ്വംഭരന് അറിയിച്ചിട്ടുണ്ട്.
[related]
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT