തുറമുഖ നഗരം തിരിച്ചുപിടിച്ചെന്ന് സോമാലിയ
BY Sumeera SMR7 Feb 2016 4:14 AM GMT
Sumeera SMR7 Feb 2016 4:14 AM GMT
മൊഗാദിഷു: ആഫ്രിക്കന്‍ യൂനിയന്‍ (എയു) സൈന്യത്തിന്റെ പിന്തുണയോടെ തുറമുഖ നഗരമായ മെര്‍ക്ക അല്‍ശബാബ് പോരാളികളില്‍നിന്നു തിരിച്ചുപിടിച്ചെന്ന് സോമാലിയന്‍ സൈന്യം.
കഴിഞ്ഞ ദിവസമാണ് അല്‍ശബാബ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. ശക്തമായ പ്രതിരോധത്തിനു നില്‍ക്കാതെ അല്‍ശബാബ് പിന്‍വാങ്ങുകയായിരുന്നുവെന്നു തദ്ദേശവാസികള്‍ വ്യക്തമാക്കി. മെര്ക്കയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ യൂനിയന്‍ സൈന്യം നിഷേധിച്ചിരുന്നു. സോമാലിയയുടെ അധികാരം കൈയാളിയിരുന്ന അല്‍ശബാബിനെ പാശ്ചാത്യ സൈനിക പിന്തുണയോടെ 2011ലാണ് മൊഗാദിഷുവില്നിന്നു പുറത്താക്കിയത്.

Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT