തുര്‍ക്കിയും ഖത്തറും സൈനിക സഹകരണം വര്‍ധിപ്പിക്കുന്നു
BY Sumeera SMR29 April 2016 3:38 AM GMT
Sumeera SMR29 April 2016 3:38 AM GMT
ദോഹ: സൈനികമേഖലയില്‍ സഹകരണം വര്‍ധിപ്പിച്ച് തുര്‍ക്കിയും ഖത്തറും സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. ഖത്തറില്‍ തുര്‍ക്കിഷ് ആംഡ് ഫോഴ്സിനെ (ടിഎസ്കെ) വിന്യസിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ കരാറിലുണ്ട്. തുര്‍ക്കിഷ് പ്രതിരോധമന്ത്രി ഇസ്മെത് യില്‍മാസ്, ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയാ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഓഗ്ലുവും ഖത്തര്‍ ആഭ്യന്തരമന്ത്രി അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി എന്നിവരും സന്നിഹിതരായിരുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയതായിരുന്നു ദാവുതൊഗ്ലു. ഖത്തറിലെ തുര്‍ക്കി കരസേനയുടെ കമാന്‍ഡ് പോസ്റ്റിലും ദൈവുതൊഗ്ലു ഇന്നലെ സന്ദര്‍ശനം നടത്തി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT