തീരദേശ മേഖലയോടുള്ള അവഗണന; എസ്ഡിപിഐ താലൂക്ക് ഓഫിസ് വളഞ്ഞു
BY kasim kzm28 July 2018 4:22 AM GMT
kasim kzm28 July 2018 4:22 AM GMT
പൊന്നാനി: തീരദേശ മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും എസ്ഡിപിഐ പൊന്നാനി താലൂക്ക് ഓഫിസ് വളഞ്ഞു. മുന്‍ മണ്ഡലം പ്രസിഡന്റ് ഫത്താഹ് പൊന്നാനി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ വെളിയങ്കോട് അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി റജീഷ് അത്താണി, ഖജാഞ്ചി അസ്്ലം പുറങ്ങ്, ജോയിന്റ് സെക്രട്ടറി വി കെ നജ്മുദ്ദീന്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞന്‍ ബാവ, ജമാല്‍ ഇരിക്കാംപാടം, എം മുത്തലിബ്, മുനിസിപ്പല്‍ പ്രസിഡന്റ് പി പി സക്കീര്‍, മുബാറഖ് പാടൂക്കാരന്‍, ആര് വി ഖാദര്‍ സംസാരിച്ചു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT