തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ്
BY sdq Kappan12 March 2016 10:46 AM GMT
X
sdq Kappan12 March 2016 10:46 AM GMT
ജിദ്ദ: വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് തന്നാല്‍ തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാന്‍ മുസ്്ലീഗ് തയ്യാറാണെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഇക്കാര്യം തന്നെയാണ് പാര്‍ട്ടി നേതാവ് കുഞ്ഞാലി കുട്ടി കോണ്‍ഗ്രസ്സിന് എഴുതിയ കത്തിലും വ്യക്തമാക്കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍.
[related]
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT