തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളംകയറി; ട്രെയ്നുകള്‍ വൈകും
BY MTP31 July 2018 9:27 AM GMT
X
MTP31 July 2018 9:27 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളത്തില്‍ വെളളം കയറി. ഇത് പല ട്രെയിനുകളും വൈകാനിടയാക്കി. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്.
11.15 ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും അവിടേക്ക് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും.
തമ്പാനൂരില്‍ പലയിടങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പല സ്ഥലങ്ങളും വെളളത്താല്‍ മൂടിയ നിലയിലാണ്. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT