Top

You Searched For "heavy rain in kerala"

മഴയുടെ ശക്തി കുറയുന്നു; ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

11 Aug 2019 1:50 AM GMT
ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴ കുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.

ദുരിതപ്പെയ്ത്ത്; മരണം 60 കടന്നു; ക്യാംപുകളില്‍ രണ്ടു ലക്ഷത്തോളം പേര്‍

11 Aug 2019 12:59 AM GMT
ദിവസങ്ങളായി തുടരുന്ന പെരുമഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 60 കടന്നു; ശനിയാഴ്ച്ച വൈകീട്ട് 3 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1318 ക്യാംപുകളിലായി 1,65,519 പേരാണ്.

മഴയും മരണവും നല്‍കുന്ന പാഠം

10 Aug 2019 4:33 PM GMT
ദുരന്തങ്ങള്‍ മനുഷ്യനിര്‍മിതമെങ്കില്‍ നമുക്ക് ആത്മാര്‍ഥമായി കരയാന്‍ കഴിയുമോ?. പ്രസ്താവനകളിലും പ്രസംഗങ്ങളിലും പ്രതിജ്ഞകളിലും ഒതുങ്ങാതെ പ്രകൃതി...

പെരുമഴയിലെ കണ്ണീര്‍പ്പുഴകള്‍; പ്രളയത്തിന്റെ നേര്‍ക്കാഴ്ച്ച

10 Aug 2019 3:26 PM GMT
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: അബ്ദുല്‍ സലാം പാറേമ്മല്‍

വടക്കന്‍ കേരളത്തില്‍ പേമാരി തുടരുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

10 Aug 2019 9:58 AM GMT
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ്് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, വയനാട് ജില്ലകളില്‍ ഇന്നും ശക്തമായി മഴപെയ്യുന്നുണ്ട്.

ബാണാസുര സാഗര്‍ ഡാം തുറന്നു; വയനാട്ടില്‍ അതീവ ജാഗ്രത

10 Aug 2019 9:44 AM GMT
ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കരമാന്‍ കനാലില്‍ വലിയ തോതില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് മഹാപ്രളയത്തിന് തുല്യമായ മഴ

10 Aug 2019 9:09 AM GMT
കേരളത്തിലെ മഴലഭ്യതയുടെ കുറവ് 14 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറഞ്ഞു. ഈ സമയത്ത് 1527 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു 1406.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ കിട്ടിയത്.

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം: മുഖ്യമന്ത്രി

9 Aug 2019 4:24 PM GMT
സര്‍ക്കാര്‍ ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ അഭ്യര്‍ത്ഥന.രക്ഷാപ്രവര്‍ത്തകരും വോളണ്ടിയര്‍മാരും നടത്തുന്ന അഭ്യത്ഥന എല്ലാവരും മാനിക്കണം.

കണ്ണീര്‍പെയ്ത്തിലെ ദുരന്തക്കാഴ്ചകള്‍

9 Aug 2019 2:32 PM GMT
നിരവധി മരണം; പലരെയും കാണാനില്ല. വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത; മഴ തുടരും പലയിടത്തും ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

9 Aug 2019 9:38 AM GMT
ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടത്തിവിടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്നു കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നു.

നിലമ്പൂര്‍ കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍: ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയില്‍; നിരവധി പേരെ കാണാതായി

9 Aug 2019 8:59 AM GMT
പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാനത്തെ 12 അണക്കെട്ടുകള്‍ തുറന്നു; നാളെ മൂഴിയാര്‍ ഡാം തുറക്കും

8 Aug 2019 5:10 PM GMT
പത്തനംതിട്ട ജില്ലയിലെ മണിയാര്‍, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, കല്ലാര്‍, ഇരട്ടയാര്‍, എറണാകുളം ജില്ലയിലെ മലങ്കര, ഭൂതത്താന്‍കെട്ട്, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത്, പാലക്കാട് ജില്ലയിലെ മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് ജില്ലയിലെ കക്കയം എന്നീ 12 അണക്കെട്ടുകളാണ് തുറന്നത്.

റണ്‍വേയില്‍ വെള്ളം കയറി; നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

8 Aug 2019 4:15 PM GMT
വെള്ളിയാഴ്ച രാവിലെ ഒമ്പതുമണി വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. വിമാനത്താവളത്തിനു പിന്നിലെ ചെങ്ങല്‍തോട് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് റണ്‍വേയിലേക്കു വെള്ളംകയറിയത്. ഇതോടെ വ്യാഴാഴ്ച രാത്രി 12 വരെ വിമാനത്താവളം അടയ്ക്കുകയായിരുന്നു.

ഒരുദിവസത്തെ പ്രളയം: ഞെട്ടുന്ന കാഴ്ചകള്‍

8 Aug 2019 4:10 PM GMT
ഉരുള്‍പൊട്ടലില്‍ പലരെയും കാണാനില്ലെ്ന്ന്. ആനകള്‍വരെ ഒഴുകിപോവുന്നു. നിന്നനില്‍പ്പില്‍ വീടുകള്‍ തകര്‍ന്നുവീഴുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടത്തും ...

നിലമ്പൂരില്‍ ആയിരത്തോളം പേരെ രക്ഷപ്പെടുത്തി; ജില്ലാ ആശുപത്രിയിലും വെള്ളം കയറി

8 Aug 2019 3:33 PM GMT
മലപ്പുറം ജില്ലയിലെ 7ഫയര്‍ സ്‌റ്റേഷനുകള്‍ കൂടാതെ, തൃശൂര്‍ ജില്ലയിലെ 3സ്‌റ്റേഷനുകള്‍, പാലക്കാട് ജില്ലയിലെ 2സ്‌റ്റേഷനുകള്‍ എന്നിവ സംയുക്തമായാണ് നിലമ്പൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍; രണ്ട് എസ്റ്റേറ്റ് പാടിയും പള്ളിയും തകര്‍ന്നു; നിരവധി പേര്‍ മണ്ണിനടിയില്‍ (Video)

8 Aug 2019 1:27 PM GMT
പ്രദേശത്ത് നിന്ന് പലരെയും കാണാതായതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം വയനാട് പ്രാദേശിക ഫെയ്‌സ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് കൃത്യമായ സ്ഥിരീകരണമില്ല.

നിലമ്പൂരില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി; നാവിക സേന രംഗത്തിറങ്ങി

8 Aug 2019 12:07 PM GMT
നിലമ്പൂര്‍ പാതാര്‍ അതിരുവീട്ടിയിലാണ് ഇന്ന് വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കന്‍ ജില്ലകളില്‍ പെരുമഴ തുടരുന്നു: കൂടുതല്‍ ക്യാംപുകള്‍ തുറന്നു

23 July 2019 9:36 AM GMT
അഞ്ചാം ദിവസവും മഴ ശക്തമായി തുടര്‍ന്ന കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട് മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

കനത്ത മഴ തുടരുന്നു: ശക്തമായ കാറ്റിന് സാധ്യത

22 July 2019 6:35 AM GMT
കഴിഞ്ഞ പ്രളയത്തിന്റെ ഭീതി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകളുള്ള മേഖലകളിലെല്ലാം റവന്യൂ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്. കടല്‍ക്ഷോഭം ശക്തമായതോടെ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.

കാസര്‍കോഡ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; നിരവധി പേരെ രക്ഷപ്പെടുത്തി

21 July 2019 2:56 AM GMT
ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒറ്റപ്പെട്ടു.

നാലു ദിവസം കൂടി കനത്ത മഴ; രണ്ടു ദിവസത്തിനിടെ നാലു മരണം

21 July 2019 1:11 AM GMT
മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു. എറണാകുളം ജില്ലയിലെ ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.

വടക്കന്‍ കേരളത്തില്‍ പെരുമഴ; കാസര്‍കോഡ് നാളെയും റെഡ് അലര്‍ട്ട്

20 July 2019 3:34 PM GMT
കാസര്‍കോട് പനങ്കാവില്‍ പുഴ വഴി മാറി ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴയില്‍ കാസര്‍ഗോഡ് കുമ്പളയില്‍ പാലം തകര്‍ന്നു.

അതിതീവ്ര മഴയ്ക്ക് സാധ്യത: കടൽ പ്രക്ഷുബ്ധമാവും

20 July 2019 6:37 AM GMT
ഇന്ന് രാത്രി പതിനൊന്നരവരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള കേരളതീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

7 Oct 2018 9:28 AM GMT
തിരുവനന്തപുരം: ചുഴിലിക്കാറ്റ് കേരളത്തെ ബാധിക്കാനുള്ള സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് അധികൃതര്‍...

തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളംകയറി; ട്രെയ്‌നുകള്‍ വൈകും

31 July 2018 9:27 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളത്തില്‍ വെളളം കയറി. ഇത് പല ട്രെയിനുകളും വൈകാനിടയാക്കി. തിരുവനന്തപുരത്ത് ഇന്നലെ രാത്രി...

കാലവര്‍ഷക്കെടുതി; ദുരിതാശ്വാസ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും

25 July 2018 6:08 AM GMT
ആലപ്പുഴ: കാലവര്‍ഷക്കെടുതിക്കിരയാവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാക്കേജ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും. കാര്‍ഷിക...

ഡാമുകളെല്ലാം നിറഞ്ഞു; പലതും തുറക്കേണ്ടി വരുമെന്ന ആശങ്ക

22 July 2018 9:31 AM GMT
തൊടുപുഴ: ഇടമുറിയാതെ പെയ്യുന്ന കനത്തമഴയില്‍ കേരളത്തിലെ പ്രധാനപ്പെട്ട ഡാമുകളിലേക്കെല്ലാം വെള്ളം കുതിച്ചെത്തുന്നു. ഡാമുകളിലെ ജലശേഖരത്തില്‍ വന്‍...
Share it