തിരിച്ചടി ആന്റണിയുടെ വാക്ക് തിരസ്കരിച്ചതു മൂലം: സിഎംപി
BY Sumeera SMR22 May 2016 4:39 AM GMT
Sumeera SMR22 May 2016 4:39 AM GMT
കോട്ടയം: വര്‍ഗീയതയ്ക്കെതിരേയുള്ള എ കെ ആന്റണിയുടെ വാക്ക് തിരസ്കരിച്ച യുഡിഎഫ് നേതൃത്വത്തിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പു പരാജയമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി കെ ആര് അരവിന്ദാക്ഷന്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ 21 സീറ്റുകളില്‍ എന്‍ഡിഎയും തിരിച്ചു രണ്ട് സീറ്റുകളില്‍ യുഡിഎഫ് എന്‍ഡിഎയേയും സഹായിച്ചെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയം, പുതുപ്പള്ളി, പാലാ, അഴീക്കോട് എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് പിന്നില്‍ എന്‍ഡിഎ വോട്ടുകളാണ്. കേരളത്തില്‍ കൈക്കുമ്പിളിലാണു താമര വിരിഞ്ഞത്. സംസ്ഥാനത്ത് വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള നീക്കമാണു യുഡിഎഫ് സ്വീകരിച്ചത്. മദ്യനയത്തോട് യുഡിഎഫിന് യാതൊരു ആത്മാര്‍ഥതയുമില്ല. ഇടതുമുന്നണി പ്രവേശനത്തിന് സിഎംപി കത്ത് നല്‍കിയതായും അരവിന്ദാക്ഷന് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT