തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള അംഗീകാരമാവും: സുധീരന്
BY Sumeera SMR12 April 2016 4:51 AM GMT
Sumeera SMR12 April 2016 4:51 AM GMT
നെടുമങ്ങാട്: സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമായ വികസനങ്ങള്‍ നടപ്പാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പു ഫലമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്.
നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാലോട് രവിയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിതര സാധാരണമായ വികസനമാണ് അഞ്ചു വര്‍ഷമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പാലോട് രവി, ഡിസിസി പ്രസിഡന്റ ്കരകുളം കൃഷ്ണപിള്ള, തലേക്കുന്നില്‍ ബഷീര്‍, ബീമാപള്ളി റഷീദ്, എം പി സാജു, കൊട്ടാരക്കര പൊന്നച്ചന്, കാട്ടൂര്‍ നാരായണപിള്ള, പന്തളം ബാലന് പങ്കെടുത്തു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT