Flash News

തിരഞ്ഞെടുപ്പ് ദിവസത്തെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതം: ചെന്നിത്തല

തിരഞ്ഞെടുപ്പ് ദിവസത്തെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതം: ചെന്നിത്തല
X

തിരുവനന്തപുരം: സേളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷണനുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വേങ്ങര ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തുന്നത് അസാധാരണമാണെന്നും ചെന്നിത്തല പറഞ്ഞു. സോളാര്‍ കേസിനെ നിയമപരമായി നേരിടുമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it