തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം
BY Sumeera SMR7 April 2016 4:46 AM GMT
Sumeera SMR7 April 2016 4:46 AM GMT
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വരണാധികാരികളുടെയും ഉപവ രണാധികാരികളുടെയും നോഡല്‍ ഓഫിസര്‍മാരുടേയും യോഗം 9ന് രാവിലെ 10 ന് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിയോഗിച്ചിട്ടുള്ള ബോധവത്കരണ പരിപാടികളുടെ നിരീക്ഷകന് അഖില്‍ കുമാര്‍ മിശ്ര 8ന് ജില്ലയില്‍ എത്തും.
ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശ ങ്ങള് സഹിതം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശ ങ്ങള് സഹിതം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT