ഇടതിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാട് അനുകൂലിക്കും: സമസ്ത
BY swapna en11 Oct 2015 6:11 AM GMT
X
swapna en11 Oct 2015 6:11 AM GMT
കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ലീഗിനും തിരിച്ചടി നല്കാന് സമ്സതയുടെ യുവനേതാക്കള്‍. ഇടതുപക്ഷവുമായി അകലംപാലിക്കേണ്ടെന്നാണ് സമസ്തയുടെ ഇ കെ വിഭാഗത്തിന്റെ യുവനേതാക്കളുടെ തീരുമാനം. ഫാസിസത്തിനെതിരേ കോണ്‍ഗ്രസ്സിനേക്കാള്‍ നല്ല നിലപാട് ഇടതിനാണുള്ളതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യത്തീംഖാന വിഷയത്തിലും അറബിക് സര്‍വ്വകലാശാലാ വിഷയത്തിലും സര്‍ക്കാരിനെതിരേ സമസ്ത രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ലീഗിനും കോണ്‍ഗ്രസ്സിനും അനുകൂലമായാണ് സമസ്ത നിലപാട് എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ സമസ്തയുടെ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ലീഗിന് കനത്ത തിരിച്ചടിയാണ് നല്‍കുക. ഇടതുപക്ഷത്തിനാവാട്ടെ ഏറെ ആശ്വാസവും.
സംഘപരിവാരത്തിനെതിരേ കോണ്‍ഗ്രസ്സിന് വ്യക്തമായ നിലപാടില്ല. മതേതര വിഷയത്തിലും അവര്‍ക്ക് വ്യക്തമായ കാഴ്ചപാടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശക്തമായ നിലപാട് കോണ്‍ഗ്രസ്സിനേക്കാള്‍ ഇടതുപക്ഷത്തിനാണുള്ളത്-ഫൈസി പറഞ്ഞു.
യത്തീംഖാന വിഷയത്തിലും അറബിക് സര്‍വ്വകലാശാലാ വിഷയത്തിലും സര്‍ക്കാരിനെതിരേ സമസ്ത രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ലീഗിനും കോണ്‍ഗ്രസ്സിനും അനുകൂലമായാണ് സമസ്ത നിലപാട് എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ സമസ്തയുടെ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ലീഗിന് കനത്ത തിരിച്ചടിയാണ് നല്‍കുക. ഇടതുപക്ഷത്തിനാവാട്ടെ ഏറെ ആശ്വാസവും.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT