തിരഞ്ഞെടുപ്പ് അറ്റ് പത്തനംതിട്ട' ഇലക്ഷന് ഗൈഡ് പ്രകാശനം ചെയ്തു
BY Sumeera SMR13 May 2016 4:30 AM GMT
Sumeera SMR13 May 2016 4:30 AM GMT
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തയാറാക്കിയ 'തിരഞ്ഞെടുപ്പ് അറ്റ് പത്തനംതിട്ട' ഇലക്ഷന് ഗൈഡ് ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ എസ് ഹരികിഷോര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തിലും സെക്രട്ടറി ഏബ്രഹാം തടിയൂരും ഇലക്ഷന് ഗൈഡ് ഏറ്റുവാങ്ങി. പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്റാം, ഇലക്ഷന് ഡെപ്യുട്ടി കലക്ടര്‍ ഐ അബ്ദുല്‍ സലാം, അസിസ്റ്റന്റ് എഡിറ്റര്‍ സി മണിലാല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രതീഷ് ഡി മണി പങ്കെടുത്തു.
ഇതിനു പുറമേ 2016ല്‍ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും മല്‍സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയും, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നറിയാന്‍ എസ്എംഎസ്, പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍, മാതൃകാ പോളിങ് ബൂത്തുകള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നിരീക്ഷകരുടെയും വിവരം, ജില്ലയുടെ പൊതുവിവരം, വിവിധ വോട്ടര്‍ ബോധവല്കരണ പരിപാടികളുടെ വിവരം, ചിത്രങ്ങള്‍ എന്നിവ ഇലക്ഷന് ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT