തിരഞ്ഞെടുപ്പു കമ്മീഷന് വെള്ളംകുടി മുട്ടിക്കുന്നു, പരാതി നല്‍കും : മുഖ്യമന്ത്രി
BY ajay G.A.G21 March 2016 11:47 AM GMT
X
ajay G.A.G21 March 2016 11:47 AM GMT
തിരുവനന്തപുരം : പെരുമാറ്റച്ചട്ടലംഘനം ഉന്നയിച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നടപടിക്കെതിരെ വിഷഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
വിഷയത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യതിരഞ്ഞെടുപ്പു ഓഫീസര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന ആരോപണവും യോഗത്തിലുയര്‍ന്നു.
സാങ്കേതികത്വത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT