Flash News

'തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് രണ്ട് മന്ത്രിമാര്‍ ഉണ്ടാവും'



കൊല്ലം: അടുത്ത നിയസഭാ തിരഞ്ഞെടുപ്പോടെ ബിഡിജെഎസിന് രണ്ടു മന്ത്രിമാര്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ ബിഡിജെഎസ് ഒരു നിര്‍ണായക രാഷ്ട്രീയശക്തിയായി മാറിയത് പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രസക്തിയും പ്രാധാന്യവും എത്തിക്കാന്‍ സാധിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it