തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ല:ബസ്സുടമകള്‍
BY midhuna mi.ptk6 April 2018 7:40 AM GMT
X
midhuna mi.ptk6 April 2018 7:40 AM GMT
കോഴിക്കോട്: പട്ടികജാതിവര്‍ഗ (പീഡന നിരോധന) നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരേ ബന്ദ് നടത്തിയവരെ വെടിവച്ചുകൊന്ന നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദലിത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസ്സുടമകള്‍. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് ഫെഡറേഷന് അറിയിച്ചു.
കഴിഞ്ഞ രണ്ടാം തിയ്യതിയും പൊതു പണിമുടക്ക് കാരണം സര്‍വീസ് നടത്താന്‍ സാധിച്ചിട്ടില്ല. ഒരാഴ്ചക്കിടെ വീണ്ടുമൊരു ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഫെഡറേഷന് പ്രസിഡണ്ട് എം.ബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും പറഞ്ഞു.
കഴിഞ്ഞ രണ്ടാം തിയ്യതിയും പൊതു പണിമുടക്ക് കാരണം സര്‍വീസ് നടത്താന്‍ സാധിച്ചിട്ടില്ല. ഒരാഴ്ചക്കിടെ വീണ്ടുമൊരു ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഫെഡറേഷന് പ്രസിഡണ്ട് എം.ബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും പറഞ്ഞു.
Next Story
RELATED STORIES
മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMT