താനൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നു; ഒഴൂരില്‍ വാഹനങ്ങള്‍ കത്തിച്ചു
BY Sumeera SMR25 April 2016 5:01 AM GMT
Sumeera SMR25 April 2016 5:01 AM GMT
താനൂര്‍: ഒഴൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. ഒഴൂര്‍ എരനെല്ലൂര്‍ കളത്തില്‍ പറമ്പില്‍ വിശ്വനാഥന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആക്സസ് സ്കൂട്ടറാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം.
വന്‍ അഗ്നിബാധയെതുടര്‍ന്ന് വീടിനും സാരമായി കേടുപാടുകള്‍ പറ്റി. അഗ്നിബാധയില്‍ ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്കൂട്ടര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
കാട്ടിലങ്ങാടി മുക്കാട്ടില്‍ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള കാറും അക്രമികള്‍ തീവച്ച് നശിപ്പിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമെന്ന് സംശയിക്കുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. താനൂര്‍ പോലിസ് അന്വേഷണമാരംഭിച്ചു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT