Flash News

താനൂരില്‍ ഇന്ന് ഹര്‍ത്താല്‍

താനൂരില്‍ ഇന്ന് ഹര്‍ത്താല്‍
X


താനൂര്‍:  താനൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുസ് ലിം ലീഗാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
താനൂര്‍ ഉണ്ണ്യാലില്‍ നബിദിന റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് മുസ് ലിം ലീഗിന്റെ ആരോപണം.
Next Story

RELATED STORIES

Share it