Flash News

താജ്മഹല്‍ ഇന്ത്യയുടെ ആഭരണം : യു പി ഗവര്‍ണര്‍



ജാവുന്‍പുര്‍: താജ്മഹല്‍ ഇന്ത്യയുടെ ആഭരണമാണെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായ്ക് വീര്‍ ബഹാദൂര്‍ സിങ് പുര്‍വാബല്‍ സര്‍വകലാശാലായില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. താജ്മഹല്‍ ഇന്ത്യയുടെ പൈതൃകമാണെന്ന വസ്തുത അവഗണിക്കാനാവില്ല. ആഗോള കാഴ്ചപ്പാടില്‍ ഇന്ത്യയുടെ ആഭരണമാണു താജ്മഹല്‍. പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും ഇക്കാര്യം വിശദീകരിച്ചതാണ്- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it