Flash News

തലവെട്ടിയയാളുടെ ചിത്രം അയച്ചുകിട്ടി, ഐഎസുമായുള്ള സമാധാനശ്രമങ്ങള്‍ അവസാനിപ്പിച്ചതായി രവിശങ്കര്‍.

തലവെട്ടിയയാളുടെ ചിത്രം അയച്ചുകിട്ടി, ഐഎസുമായുള്ള സമാധാനശ്രമങ്ങള്‍ അവസാനിപ്പിച്ചതായി രവിശങ്കര്‍.
X
ravisankar

അഗര്‍ത്തല : ഐഎസുമായി സമാധാനശ്രമങ്ങള്‍ക്ക് ശ്രമിച്ച തനിക്ക് തലവെട്ടിമാറ്റപ്പെട്ടയാളുടെ ചിത്രമാണ് മറുപടിയായി ലഭിച്ചതെന്ന് ശ്രീശ്രീ രവിശങ്കര്‍. ഇതോടെ ഐഎസുമായുള്ള തന്റെ സമാധാനശ്രമങ്ങള്‍ അവസാനിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു. ഐ എസ് സമാധാനസംഭാഷണങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നത്. അവരെ സൈനികമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്- മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ത്രിപുരയിലെത്തിയ രവിശങ്കര്‍ അഗര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



Next Story

RELATED STORIES

Share it