തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
BY kasim kzm10 April 2018 2:40 AM GMT
kasim kzm10 April 2018 2:40 AM GMT
ഫറോക്ക്: തമിഴ്നാട്ടിലെ തേനിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
മലപ്പുറം വാഴയൂര്‍ പഞ്ചായത്തില്‍ അഴിഞ്ഞിലം ജുമാ മസ്ജിദിന് സമീപം കളത്തുംപടി പരേതനായ കുഞ്ഞഹമ്മദിന്റെ മകന് അബ്ദുര്‍റഷീദ് (42), ഭാര്യ റസീന (35), മക്കളായ ലാമിയ (13), ബാസില്‍ (12) എന്നിവരാണ് മരിച്ചത്. റഷീദിന്റെ മറ്റൊരു മകന് ഫായിസും ബന്ധുവും ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്.
ചെന്നൈയില്‍ അഖില്‍ റോഡ് വേയ്സില്‍ മാനേജരായിരുന്ന അബ്ദുര്‍റഷീദ് കുടുംബസമേതം ജോലിസ്ഥലത്തു നിന്ന് തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT