തനിനിറം പുറത്തായി : സിപിഎം



തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ തനിനിറം പുറത്തുകൊണ്ടുവന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളാവാന്‍ പോവുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫിന്റേത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. സോളാര്‍ കമ്മീഷനെ നിയമിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. എഐസിസി ഭാരവാഹികള്‍ക്കെതിരേ പരാമര്‍ശമുള്ളതിനാല്‍ സോണിയാഗാന്ധി നിലപാട് വ്യക്തമാക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it