ഡോ.ബ്രഹ്മദേവ് ശര്‍മ(86) അന്തരിച്ചു
BY TK tk7 Dec 2015 2:31 PM GMT
X
TK tk7 Dec 2015 2:31 PM GMT
ന്യൂഡല്‍ഹി: ഡോ. ബ്രഹ്മ ദേവ് ശര്‍മ(86) ഐഎഎസ് അന്തരിച്ചു. സ്വവസതിയിലാണ് അന്ത്യം. ജനാധിപത്യവാദിയും ആദിവാസി വിഷയങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്ന അദേഹം ആദിവാസികള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ യുദ്ധമായ ഓപ്പറേഷന് ഗ്രീന്‍ഹണ്ടിനെതിരെ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.മധ്യപ്രദേശ് വിഭജനത്തിന് മുമ്പെ ബസ്തര്‍ കളക്ടറായിരുന്നു .
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT