ഡോ. കെ ജയപ്രസാദ് അയ്യങ്കാളി കേരള പഠനകേന്ദ്രം ഡയറക്ടര്‍
BY Sumeera SMR3 Jun 2016 5:01 AM GMT
Sumeera SMR3 Jun 2016 5:01 AM GMT
കാസര്‍കോട്: മഹാത്മാ അയ്യങ്കാളിയുടെ നാമത്തില്‍ കേന്ദ്രസര്‍വകലാശാല തിരുവനന്തപുരം ക്യാപിറ്റല്‍ സെന്റര്‍ കാംപസില്‍ ആരംഭിക്കുന്ന മഹാത്മാ അയ്യങ്കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ പ്രഥമ ഡയറക്ടറായി ഡോ. കെ ജയപ്രസാദ് നിയമിതനായി.
അടിസ്ഥാന ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനും ജാതിമേധാവിത്വത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേ പോരാടിയ അയ്യങ്കാളിയെ പുതുലമുറയ്ക്ക് കൂടുതല്‍ അടുത്തറിയാന്‍ കഴിയുന്നതാണ് പ്രസ്തുത പഠനകേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാത്മാ അയ്യങ്കാളി ചെയറും താമസിയാതെ കേന്ദ്രസര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായ ഡോ. കെ ജയപ്രസാദ് നിലവില്‍ യൂനിവേഴ്സിറ്റിയുടെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഡിപാര്‍ട്ട്മെന്റിലെ അസോഷ്യേറ്റ് പ്രഫസറും സര്‍വകലാശാല ഫിനാന്‍സ് ഓഫിസറുമാണ്.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT