ഡോക്ടറെ കൈയേറ്റം ചെയ്തു; നിരവധി പേര്‍ക്കെതിരേ കേസ്
BY Sumeera SMR20 Jan 2016 4:52 AM GMT
Sumeera SMR20 Jan 2016 4:52 AM GMT
മാനന്തവാടി: പരിശോധനയ്ക്കിടെ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തു. അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. മുഹമ്മദ് റാഫിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടിക്കുളം ചേലൂര്‍ കിഴക്കേപ്പുറത്ത് ജസ്റ്റിന് ജോസഫ്, കാട്ടിക്കുളം സ്വദേശി വിജേഷ്, കണ്ടാലറിയാവുന്ന ഒരു സംഘമാളുകള്‍ എന്നിവര്‍ക്കെതിരേ തിരുനെല്ലി പോലിസ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വര്‍ക്കിങ് അറേജ്മെന്റില്‍ കാട്ടിക്കുളം ബേഗൂര്‍ പിഎച്ച്സിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. ചികില്‍സയ്ക്കെത്തിയ ജസ്റ്റിന് പ്രകോപിതനായി ഡോക്ടറെ മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. അല്പസമയത്തിന് ശേഷം ഒരു സംഘമാളുകളുമായി ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT