Gulf

ഡോക്ടര്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഡോക്ടര്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
X


ഷാര്‍ജ:  ബഹുനില കെട്ടടത്തിന്റെ 20 മത്തെ നിലയില്‍ നിന്ന് വീണ് ഡോക്ടര്‍ മരിച്ചു. അല്‍ ഖാന്‍ പ്രദേശത്തുള്ള കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നുമാണ് ഡോക്ടര്‍ വീണത്. ഡോക്ടര്‍ ഇറാഖി വംശജനാണ് അപകടം കണ്ട സമീപവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ബുഹൈറ പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it