Sports

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ 9.30നു നിയമസഭയിലാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സിന്റെ പാലോട് രവി യുഡിഎഫിന്റെയും സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സ്പീക്കറും ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയും അടക്കം 74 വോട്ടുകളാണ് യുഡിഎഫിനുള്ളത്. കെ ബി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെ 66 പേര്‍ പ്രതിപക്ഷത്തുമുണ്ട്.
Next Story

RELATED STORIES

Share it