ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി രജിസ്ട്രര്‍ ചെയ്യാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ശ്രീനാരായണ ധര്‍മവേദിയുടെ ആരോപണത്തില്‍ അന്വേഷണം നേരിടാനും തയ്യാറെന്നും തുഷാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it