Flash News

ഡാര്‍ജിലിങ് : ബിജെപി അധ്യക്ഷനെ തടഞ്ഞതിന് 2 പേര്‍ അറസ്റ്റില്‍



കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ ഡാര്‍ജിലിങില്‍ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഘോഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഉടന്‍ ഡാര്‍ജിലിങ് വിടണമെന്നാവശ്യപ്പെട്ടായിരുന്നു ഒരു വിഭാഗം ആളുകള്‍ പാര്‍ട്ടി വേദിയില്‍ വ്യാഴാഴ്ച ബഹളം വച്ചത്. ഇതെ തുടര്‍ന്ന് ബിജെപി യോഗം റദ്ദാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it