ഡല്‍ഹി സ്കൂളില്‍ റാഗിങ്; രണ്ടുപേര്‍ ആശുപത്രിയില്‍
BY Sumeera SMR12 May 2016 3:24 AM GMT
X
Sumeera SMR12 May 2016 3:24 AM GMT
നോയ്ഡ: സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനിരയായ രണ്ടു പ്ലസ്വണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയ്ഡ മേഖലയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ ഹോസ്റ്റലിലാണു സംഭവം. കൊല്‍ക്കത്ത സ്വദേശികളായ 15ഉം 16ഉം വയസ്സുള്ള വിദ്യാര്‍ഥികളാണ് റാഗിങിനിരയായത്. 18 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവരില്‍ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാഗിങിനെ എതിര്‍ത്തപ്പോള്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ സഹായത്തോടെ ചോദ്യംചെയ്യുമെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT